Advertisement

നാളെ നമ്മളുണ്ടാകുമോ? ഇങ്ങനുണ്ടാകുമോ? തരംഗത്തിന്റെ രസികൻ മേക്കിംഗ് വീഡിയോ

September 22, 2017
Google News 0 minutes Read
tharangam

ടോവീനോ തോമസ് നായകനാകുന്ന തരംഗം എന്ന ചിത്രത്തിന്രെ മേക്കിംഗ് വീഡിയോ പുറത്ത്. തരംഗം ദ ക്യൂരിയസ് കേസ് ഓഫ് കള്ളൻ പവിത്രൻ എന്ന ചിത്രം നിർമ്മിക്കുന്നത് തമിഴ് നടൻ ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടർബാർ ഫിലിംസാണ്. ടോവീനോയും, ബാലു വർഗ്ഗീസും ഈ ചിത്രത്തിൽ പോലീസ് വേഷമാണ് ചെയ്യുന്നത്. പത്മനാഭൻ പിള്ള എന്നാണ് ടൊവീനോയുടെ കഥാപാത്രത്തിന്റെ പേര്. ഡൊമിനിക് അരുണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനിൽ നാരായാണന്റേതാണ് തിരക്കഥ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here