ബിഡിജെഎസുമായി സഹകരിക്കാൻ തയ്യാർ : കാനം രാജേന്ദ്രൻ

ബിഡിജെഎസുമായി സഹകരിക്കാൻ തയ്യാറാണെന്ന പരോക്ഷ പ്രസ്താവനയുനായി സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ. ബിഡിജെഎസിന് പുനർവിചിന്തനമുണ്ടായാൽ സ്വാഗതം ചെയ്യുന്നതിൽ തെറ്റില്ലെന്നാണ് സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയയുമായി എസ്എൻഡി പി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൂടിക്കാഴ്ച നത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കാനത്തിന്റെ പ്രതികരണം.
kanam rajendran welcomes BDJS
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here