ഡൽഹിയിൽ വീണ്ടും നിർഭയ മോഡൽ ബലാത്സംഗം

രാജ്യത്തെ നടുക്കി തലസ്ഥാനത്ത് വീണ്ടും നിർഭയ മോഡൽ ബലാത്സംഗം. ഗാസിയാബാദിലെ നേഴ്‌സിനെയാണ് ഓടുന്ന വാഹനത്തിൽ കൂട്ട ബലാത്സംഗത്തിനിരിയാക്കിയത്.
നോയിഡ സെക്ടർ 39 ൽ ഓടുന്ന വാഹനത്തിലാണ് ബലാത്സംഗം നടന്നത്. നോയിഡയിലെ ഗോൾഫ് കോഴ്‌സ് മെട്രോ സ്‌റ്റേഷനിൽ നിന്നും യുവതിയെ ഒരു സംഘം ബലംപ്രയോഗിച്ച് കാറിൽ കയറ്റികൊണ്ടു പോകുകയായിരുന്നു.
nirbhaya model rape again in delhi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here