Advertisement

പേരറിവാളന്റെ പരോൾ നീട്ടി

September 23, 2017
Google News 0 minutes Read
TH17_PERARIVALAN

രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്റെ പരോൾ ഒരു മാസത്തേക്ക് കൂടി നീട്ടി. പേരറിവാളന്റെ അമ്മ അർപ്പുതമ്മാൾ മുഖ്യമന്ത്രിയ്ക്ക് നിവേദനം നൽകിയതിനെ തുടർന്നാണ് പരോൾ ഒക്ടോബർ 24 വരെ നീട്ടിയത്.

ഓഗസ്റ്റ് 24നാണ് തമിഴ്‌നാട് സർക്കാർ പേരറിവാളന് ഒരുമാസത്തെ പരോൾ അനുവദിച്ചത്. ഈ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ് 30 ദിവസം കൂടി പരോൾ നീട്ടി നൽകിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here