Advertisement

സോളാർകേസ്; ഉമ്മൻചാണ്ടി നൽകിയ ഹർജിയിൽ വിധി പറയുന്നത് മാറ്റി

September 23, 2017
Google News 0 minutes Read
UMMANCHANDI

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നൽകിയ സോളാർ കേസിൽനിന്നു ഒഴിവാക്കണമെന്ന ഹർജിയിൽ വിധി പറയുന്നത് മാറ്റിവച്ചു. ദസറ അവധിക്ക് ശേഷം ഒക്ടോബർ ഏഴിലേയ്ക്കാണ് വിധി പറയുന്നത് മാറ്റിവച്ചത്. അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയാണ് വിധി പറയുക. ബംഗളൂരു വ്യവസായി എം കെ കുരുവിള നൽകിയ കേസിലെ വിധിക്കെതിരെയാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here