കെ.ജി മേനോൻ സ്മാരക ടെന്നിസ് ടൂർണമെന്റ്; രാജ് മോഹൻപിള്ളക്കും ആശിഷ് പന്തിനും വിജയം

ട്രിവാൻഡ്രം ടെന്നിസ് ക്ലബിൽ നടന്ന അമ്പത്തൊമ്പതാമത് കെ ജി മേനോൻ സ്മാരക ടെന്നിസ് ടൂർണമെന്റ് ഡബിൾസിൽ ഡോ.ജെ.രാജ് മോഹൻപിള്ളയും (ചെയർമാൻ, ബീറ്റാ ഗ്രൂപ്പ്) ആശിഷ് പന്തും (സെക്രട്ടറി, സ്‌പോർട്‌സ് കൺട്രോൾ ബോർഡ്, സതേൺ എയർ കമാൻഡ്, ആക്കുളം) ഉൾപ്പെട്ട ടീമിന് വിജയം. ടെന്നിസ് പരിശീലകരായ അജയ് കുമാറും ബിനു മണിയും അടങ്ങുന്ന ടീമിനെയാണ് പരാജയപ്പെടുത്തിയത്. ആദ്യഘട്ടത്തിൽ 0-3ന് പിന്നിട്ടുനിന്ന ഇരുവരും പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തിയാണ് ജേതാക്കളായത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here