Advertisement

ആൾക്കൂട്ടത്തിലേക്ക് ആസിഡ് ആക്രമണം

September 24, 2017
0 minutes Read
acid attack Acid attack on teacher
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ലണ്ടനിലെ സ്റ്റാറ്റ്‌ഫോർഡിൽ ശനിയാഴ്ച രാത്രിയുണ്ടായ ആസിഡ് ആക്രമണത്തിൽ ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

രണ്ട് ഗ്രൂപ്പുകൾ തമ്മിലുണ്ടായ തർക്കത്തിനൊടുവിൽ ആൾക്കൂട്ടത്തിലേക്ക് ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

മൂന്ന്‌പേർക്ക് സാരമായി പൊള്ളലേറ്റു. ആറുടേയും ജീവന് അപായമില്ല. ആക്രമണം നടത്തിയ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement