ഓസീസിന് ഇത് നിർണ്ണായകം

cricket-ind-aus

ഇന്ത്യയ്‌ക്കെതിരായ മൂന്നാം ഏകദിത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റ് ചെയ്യുന്നു. 35 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 206 റൺസ് നേടിയിട്ടുണ്ട് ഓസീസ്. ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ഓസ്‌ട്രേലിയയ്ക്ക് ഈ മത്സരം നിർണ്ണായകമാണ്. ഇത് ആദ്യമായാണ് ഓസ്‌ട്രേലിയയ്ക്ക് ടോസ് ലഭിക്കുന്നത്. 44 പന്തുകളിൽനിന്ന് 32 റൺസ് നേടിയ ഡേവിഡ് വാർണറെ ഹർദ്ദീവ് പാണ്ഡ്യ തളച്ചു. ആരോൺ ഫിഞ്ച്, സ്റ്റീവ് സ്മിത്ത് എന്നിവരാണ് നിലവിൽ ക്രീസിലുള്ളത്.


നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More