ജർമ്മൻ വിദ്യാർത്ഥിനിയ്ക്ക് നേരെ പീഡന ശ്രമം

കർണാടകയിൽ ജർമ്മൻ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ച കൗമാരക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഗവേഷണ പഠനത്തിനെത്തിയ 18 കാരിയയാ ജർമ്മൻ വിദ്യാർത്ഥിനിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ മുഹമ്മദ് മുസ്ത (19) എന്ന ആളാണ് പിടിയിലായത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
വഴിയിലൂടെ നടന്നുപോകുകയായിരുന്ന പെൺകുട്ടിയെ മുസ്തഫ ആക്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് ഒടിക്കൂടിയ നാട്ടുകാർ മുസ്തഫയെ കൈകാര്യം ചെയ്തു. പിന്നീട് പോലീസെത്തി ഇയാളെ കൊണ്ടുപോയി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here