അടൂരില്‍ മുസ്ലിം പള്ളിയ്ക്ക് നേരെ ആക്രമണം

അടൂരില്‍ മുസ്ലീം പള്ളിയ്ക്ക് നേരെ ആക്രമണം. കൈപ്പട്ടൂര്‍ സ്വദേശി അഖിലാണ് പള്ളിയ്ക്ക് നേരെ ആക്രമണം നടത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാരാണ് ഇയാളെ പോലീസില്‍ ഏല്‍പ്പിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. അക്രമി പള്ളിയുടെ ജനല്‍ ചില്ലകളും ഇമാമിന്റെ മുറിയുെ തകര്‍ത്തു. മദ്യ ലഹരിയിലാണ് ഇയാള്‍ ആക്രമണം നടത്തിയത്.

mosque attacked,juma masjidനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More