Advertisement

യുവാവ് ലോഡ്ജിൽ മരിച്ച നിലയിൽ; സ്ത്രീ അടക്കം നാല് പേർ പിടിയിൽ

September 24, 2017
Google News 0 minutes Read
man burnt to death at malappuram https://www.flipkart.com/philips-bt50a-00-portable-bluetooth-mobile-tablet-speaker/p/itmedf7ahx3gnrbg?pid=ACCEEBN7UFHNZTAF&srno=s_1_5&otracker=search&lid=LSTACCEEBN7UFHNZTAFBITNP7&fm=SEARCH&iid=be45c9b4-e3ee-4762-9499-3982f594cee2.ACCEEBN7UFHNZTAF.SEARCH&ppt=Search%20Page&ppn=Search%20Page&ssid=uecw9bql680000001512820146310&qH=ee4f310f9b00616b

കോഴിക്കോട് നടക്കാവിൽ യുവാവിനെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി. നടക്കാവ് സ്വദേശി ഷാഹിലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളെയും സ്ത്രീയെയും പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here