Advertisement

ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

September 24, 2017
Google News 2 minutes Read
Indian army indian army, army, maoists

കാശ്മീരിലെ ഉറിയില്‍ സുരക്ഷാ സൈനികരും ഭീകരുമായി ഉണ്ടായ ആക്രമണത്തില്‍ സൈന്യം  ഒരു ഭീകരനെ വധിച്ചു. സോപാറില്‍ ഗ്രനേഡ് അക്രമണത്തില്‍ മൂന്ന് പ്രദേശ വാസികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്.
ഖാല്‍ഗി ഏരിയയില്‍ നുഴഞ്ഞുകയറ്റം നടക്കുന്നുവെന്ന സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാസേന തെരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്നാണ്  സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തത്.
മൂന്ന് ഭീകരാണ് ഒളിച്ചിരിക്കുന്നതെന്നാണ് വിവരം. ഇവരില്‍ ഒരാളെയാണ് സൈന്യം വധിച്ചത്.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here