അഴിമതിയോട് വിട്ടുവീഴ്ച്ചയില്ല; രാജ്യത്തെ പാവപ്പെട്ടവർക്കായി പ്രഖ്യാപനങ്ങൾ അൽപ്പസമയത്തിനകം : മോദി

അഴിമതിയോട് വിട്ടുവീഴ്ചയില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി ദേശിയ നിർവാഹക സമിതി യോഗത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.
ഒപ്പം കേരളത്തിലെ രാഷ്ട്രീയ അക്രമണങ്ങൾക്കെതിരെ ബിജെപി പോരാടണമെന്നും മോദി പറഞ്ഞു. ദോക്ലാം പ്രശ്‌നം പരിഹരിക്കാൻ കഴിഞ്ഞത് സർക്കാരിന്റെ നേട്ടമാണെന്നും മോദി യോഗത്തിൽ പറഞ്ഞു.
അതേസമയം, രാജ്യത്തെ പാവപ്പെട്ടവർക്കായി പ്രഖ്യാപനങ്ങൾ അൽപ്പസമയത്തിനകം ഉണ്ടാകുമെന്നും മോദി അറിയിച്ചു.
announcements for poor people in india to be made soon says pm
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here