Advertisement

ബന്ധു നിയമന കേസില്‍ ഇ പി ജയരാജന് ക്ലീന്‍ ചിറ്റ്

September 25, 2017
Google News 0 minutes Read
ep-jayarajan

ബന്ധു നിയമന കേസില്‍ ഇ പി ജയരാജന് ക്ലീന്‍ ചിറ്റ്. വിജിലന്‍സ് എസ്പി ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശം ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട്. അന്വേഷണം അവസാനിപ്പിക്കാന്‍ അനുമതി തേടിയാണ് റിപ്പോര്‍ട്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here