പടക്ക നിർമാണശാലയ്ക്ക് തീപിടിച്ചു; 20 പേർക്ക് പരുക്ക്

പശ്ചിമ ബംഗാളിൽ പടക്ക നിർമ്മാണ ശാല്ക്ക് തീ പിടിച്ചു. നോർത്ത് 24 പർഗാന ജില്ലയിൽ പടക്കനിർമാണ് ശാലയിലാണ് തീപിടുത്തമുണ്ടായത്. തിങ്കളാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടയത്. പരുക്കറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
cracker factory got fire injuring 20
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here