പ്ലാസ്റ്റിക് കുപ്പിയിൽ നിന്നും വെളിച്ചം !! ഇത് പ്രവർത്തിപ്പിക്കാൻ കറന്റ് വേണ്ട

ഇന്നും വൈദ്യുതിയും വെളിച്ചവും കടന്നുചെല്ലാത്ത നിരവധി ഗ്രാമങ്ങളുണ്ട് ഇന്ത്യയിൽ. അത്തരം പ്രദേശങ്ങളിലേക്ക് പ്രതീക്ഷയുടെ വെള്ളിവെളിച്ചം വിതറാൻ കഴിയുന്ന ഒരു സംവിധാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്…പ്ലാസ്റ്റിക്കിൽ നിന്നും വെളിച്ചം !!
ലിറ്റർ ഓഫ് ലൈറ്റ് എന്ന സംരംഭത്തിലൂടെയാണ് ഇത് യാഥാർത്ഥ്യമാകുന്നത്. സാധാരണ പ്ലാസ്റ്റിക് കുപ്പിയും, വെള്ളവും, കുമ്മായവും മാത്രം ഉപയോഗിച്ചാണ് ഈ വിദ്യ. രാത്രി വെളിച്ചം പകരാൻ ഒരു ചെറിയ സോളാർ പാനലും ഘടിപ്പിച്ചിട്ടുണ്ട്.
ഈ വിദ്യയലൂടെ ഇതിനോടകം വൈദ്യുതിയില്ലാത്ത 15 രാജ്യങ്ങളിലെ 8,50,000 വീടുകളിലാണ് വെളിച്ചം എത്തിയിരിക്കുന്നത്.
light from plastic bottle
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here