പ്രഭാവര്‍മ്മയ്ക്ക് വള്ളത്തോള്‍ പുരസ്കാരം

ഈ വര്‍ഷത്തെ വള്ളത്തോള്‍ പുരസ്കാരത്തിന് കവിയും ഗാനരചയിതാവുമായ പ്രഭാവവര്‍മ്മ അര്‍ഹനായി. ശ്യാമ മാധവം എന്ന കൃതിയ്ക്കാണ് പുരസ്കാരം. 1,11,111രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ഈ കൃതിയ്ക്ക് തന്നെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡും, വയലാര്‍ അവാര്‍ഡും ലഭിച്ചിരുന്നു.
ശ്രീകൃഷ്ണന്റെ ജീവിതത്തെ ആധാരമാക്കി രചിച്ച കൃതിയാണ് ശ്യാമ മാധവം.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here