Advertisement

ചിറയന്‍കീഴില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍

September 25, 2017
Google News 0 minutes Read

ചിറയന്‍കീഴില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. അനന്തുവാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുത്തു. പിടിയിലാകാനുള്ള മറ്റൊരു പ്രതി ശ്രീജിത്തിനായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.മദ്യലഹരിയിലായിരുന്നുവെന്നും പെട്ടെന്നുള്ള പ്രകോപനം കാരണമാണ് മര്‍ദ്ദിച്ചതെന്നുമാണ് അനന്തു പോലീസിന് നല്‍കിയിരിക്കുന്ന മൊഴി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here