ചിറയന്‍കീഴില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഒരാള്‍ പിടിയില്‍. അനന്തുവാണ് പിടിയിലായത്. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസ് എടുത്തു. പിടിയിലാകാനുള്ള മറ്റൊരു പ്രതി...
ചിറയിൻകീഴിൽ യുവാവിനെ മർദിച്ച പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്. പ്രതികളായ വക്കത്തുവിള സ്വദേശികളായ അനന്തു, ശ്രീക്കുട്ടൻ എന്നിവർക്കുവേണ്ടി തിരച്ചിൽ തുടങ്ങി. വക്കത്തുവിള...
ചിറയിന്‍കീഴ് മുടപുറത്ത് യുവാവിനെ ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ പുറത്ത്. ഗാതഗതം തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനം. സെപ്തംബര്‍ 13ന് നടന്ന...
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവും കെഎസ്ആര്‍ടിസി കണ്ടക്ടറുമായ യുവാവിനെ ആറംഗ സംഘം ക്രൂരമായി മര്‍ദ്ദിച്ചു. കോണ്‍ഗ്രസ് മാറനല്ലൂര്‍ മണ്ഡലം കമ്മിറ്റി സെക്രട്ടറി...
കൊടിയത്തൂരിൽ മലിന ജലം ഒഴുക്കി വിട്ടത് ചോദ്യം ചെയ്തതിന് വൃദ്ധയേയും കുട്ടികളേയും സുരക്ഷാ ജിവനക്കാർ മർദ്ദിച്ചതായി പരാതി. കോഴിക്കോട് പാലത്തിങ്കൽ...
തിരുവനന്തപുരത്ത് തമ്പാനൂരിലെ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ രാത്രി ഉറങ്ങിക്കിടന്നവരെ ക്രൂരമായി മര്‍ദ്ദിച്ച സെക്യൂരിറ്റി ഗാര്‍ഡിനെതിരെ കേസ് എടുത്തു. കഴിഞ്ഞ ദിവസം...
വാരാപ്പുഴ പോലീസ് സ്റ്റേഷനില്‍ 14വയസുകാരന് മര്‍ദ്ദനം ഏറ്റ സംഭവത്തില്‍ എസ് ഐ 10,000രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷന്....