യുദ്ധത്തിന് മുൻ കൈ എടുക്കുന്നത് അമേരിക്കയാണെന്ന് ഉത്തര കൊറിയ

യുദ്ധത്തിന് മുൻ കൈ എടുക്കുന്നത് അമേരിക്കയാണെന്ന ഗുരുതര ആരോപണവുമായി ഉത്തരകൊറിയ. കഴിഞ്ഞദിവസം ഉത്തര കൊറിയക്കു മേൽ അമേരിക്ക യുദ്ധ വിമാനം പറത്തിയ പശ്ചാത്തലത്തിലാണ് ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രി റി യോങ് ഹോയുടെ വിമർശം.
ഇനി അതിർത്തി കടന്ന് യുദ്ധവിമാനങ്ങൾ പറക്കുകയാണെങ്കിൽ വെടിവെച്ചിടുമെന്ന മുന്നറിയിപ്പും ഉത്തരകൊറിയ നൽകിയിട്ടുണ്ട്. യുദ്ധപ്രഖ്യാപനം ആദ്യം നടത്തിയത് ഡോണാൾഡ് ട്രംപാണെന്നും ഉത്തരകൊറിയ ആരോപിച്ചു.
America interested in war says north Korea
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here