Advertisement

വീണ്ടും ബ്ലൂവെയിൽ മരണം; 17 കാരൻ തൂങ്ങി മരിച്ചു

September 26, 2017
Google News 1 minute Read
bluewhale suicide 17 year old suicided youth committed suicide

ബ്ലൂവെയിൽ മരണക്കെണിയിൽപെട്ട് ഒരാൾ കൂടി മരിച്ചു. ഹരിയാനയിലെ പഞ്ചകുളയിലാണ് 17 കാരനായ വിദ്യാർഥി വീടിനുള്ളിലെ ഫാനിൽ തൂങ്ങി മരിച്ചത്.

ബ്ലൂ വെയിൽ ചലഞ്ചിൽ അടിമപ്പെട്ടതിനെ തുടർന്ന് മാനസികാരോഗ്യ വിദഗ്ധനിൽ നിന്ന് ചികിത്സ തേടണമെന്ന് ഈ കുട്ടി തന്റെ അമ്മയോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, കുട്ടിയുടെ കൈയിലോ ശരീര ഭാഗങ്ങളിലോ തിമിംഗലത്തിന്റെ ചിത്രം കോറിയിരിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

 

bluewhale suicide 17 year old suicided

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here