ഓഫർ പെരുമഴയുമായി ഒക്ടോബറിൽ ഫ്‌ളിപ്കാർട്ട് വീണ്ടും വരുന്നു

വൻ വിലക്കിഴിവുകൾ പ്രഖ്യാപിച്ച ഫ്‌ളിപ്കാർട്ടിന്റെ ബിഗ് ബില്യൺ ഡേ കഴിഞ്ഞതിന്റെ വിഷമത്തിലാണോ നിങ്ങൾ. എങ്കിൽ വിഷമിക്കേണ്ട. അടുത്ത ഓഫർ പെരുമഴയുമായി ഫ്‌ളിപ്കാർട്ടും വീണ്ടും എത്തുകയാണ്.
രണ്ടാംഘട്ട ഉത്സവകാല വിലക്കിഴിവ് മഹാമഹം ഒക്ടോബർ ആദ്യവാരം തുടങ്ങും. നാല് ദിവസത്തിലേറെ നീണ്ടുനിൽക്കുന്ന അടുത്ത വിലക്കിഴിവ് വില്പന ഒക്ടോബർ അഞ്ചിനും പത്തിനും ഇടയ്ക്കാകും എത്തുക.
flipkart offers on october
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here