Advertisement

ലേക് പാലസ്; നിര്‍ണ്ണായക തെളിവെടുപ്പ് ഇന്ന്

September 26, 2017
0 minutes Read
thomas chandi

തോമസ് ചാണ്ടിയുടെ നിലം നികത്തല്‍ സംബന്ധിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ നടത്തുന്ന നിര്‍ണ്ണായക തെളിവെടുപ്പ് ഇന്ന് നടക്കും. നെല്‍വയല്‍ തണ്ണീര്‍തട നിയമം അനുസരിച്ചാണ് തെളിവെടുപ്പ് നടക്കുക. ലേക് പാലസിന്‍റെ ഉടമകളായ വാട്ടര്‍വേള്‍ഡ് ടൂറിസംകമ്പനി മാനേജിംഗ് ഡയറക്ടര്‍ക്കാണ് തെളിവെടുപ്പിനുളള നോട്ടീസ് നല്‍കിയിട്ടുളളത്.
ലേക് പാലസിന്‍റെ ഉടമ മന്ത്രി തോമസ് ചാണ്ടിയാണ്.  മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ ജോസഫാണ് മന്ത്രിയുടെ ബന്ധുവാണ്. എന്നാല്‍ റിസോര്‍ട്ടിന്‍റെ ഭൂമിയും അനുബന്ധ വസ്തുക്കളും ജോസ് മാത്യു മാപ്പളശേരിയുടെ പേരിലാണ് . ഇവരില്‍ ആരെങ്കിലുമാണ് ഇന്ന് നടക്കുന്ന തെളിവെടുപ്പിന് ഹാജരാകുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top