ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി പോരാടുമെന്ന് ഇന്ത്യ അമേരിക്ക സംയുക്ത പ്രസ്താവന

ഭീകരവാദത്തിനെതിരെ ഒറ്റക്കെട്ടായി പോരാടുമെന്ന് ഇന്ത്യ അമേരിക്ക സംയുക്ത പ്രഖ്യാപനം. ഇന്ത്യൻ പ്രതിരോധമന്ത്രി നിർമല സീതാരാമൻ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇരു രാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന.
ആഗോളതലത്തിൽ ഭീകരത ദേശീയ നയമാക്കിയവർക്കെതിരേ ഇന്ത്യയും അമേരിക്കയും ഒന്നിച്ച് പോരാടുംമെന്നും ഭീകരവാദത്തോട് സഹിഷ്ണുത കാണിക്കില്ലെന്നും ജിം മാറ്റിസ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ വികസന പ്രവർത്തനങ്ങൾക്ക് ഇന്ത്യ സഹായം നൽകുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here