Advertisement

രാമലീലയ്ക്ക് പോലീസ് സംരക്ഷണം വേണം; നിർമ്മാതാവിന്റെ ഹർജി ഹൈക്കോടതി നിരസിച്ചു

September 26, 2017
Google News 1 minute Read
ramaleela no protection for ramleela

ഈ മാസം 28 ന് റിലീസ് ചെയ്യാനിരുന്ന ദിലീപ് ചിത്രമായ രാമലീലയ്ക്ക് പോലീസ് സംരക്ഷണം വേണമെന്ന ഹർജി ഹൈക്കോടതി നിരസിച്ചു.

നവമാധ്യമങ്ങളിലൂടെ ചിലർ സിനിമയ്‌ക്കെതിരെ നിലപാടെടുക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നിർമ്മാതാക്കൾ ഹർജി നൽകിയത്. എന്നാൽ ഇക്കാര്യത്തിൽ ആവശ്യമായ നടപടികൾ പോലീസ് എടുക്കുന്നുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചതോടെയാണ് കോടതി ഹർജി തള്ളിയത്.

 

no protection for ramleela

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here