പാക് നുഴഞ്ഞുകയറ്റക്കാർക്കായി ശവക്കല്ലറ ഒരുക്കി കാത്തിരിക്കുന്നു : ബിപിൻ റാവത്ത്

പാക് നുഴഞ്ഞു കയറ്റക്കാർക്കായി അവരുടെ ശവക്കല്ലറകൾ കാത്തിരിക്കുന്നുവെന്ന് ഇന്ത്യൻ സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത്. തീവ്രവാദികൾ വരട്ടെ. അവരെ സ്വീകരിക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. അവരുടെ ശവക്കല്ലറകൾ ഇവിടെ അവരെ കാത്തിരിക്കുകയാണ്. ഞങ്ങൾ അവരെ കുഴിച്ചു മൂടുന്നത് തുടരുക തന്നെ ചെയ്യും റാവത്ത് പറഞ്ഞു.
അതിർത്തിയിൽ തീവ്രവാദികൾക്കെതിരായ മിന്നലാക്രമണം തുടരുമെന്നും അദ്ദേഹം ആവർത്തിച്ചു. മാധ്യമപ്രവർത്തകരായ ഷിവ് അരൂർ രാഹുൽ സിങ് എന്നിവരുടെ ഇന്ത്യാസ് മോസ്റ്റ് ഫിയർലസ് എന്ന ഗ്രന്ഥം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
tomb awaits for pak infiltrators says bipin rawat
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here