കരുണാനിധി? ഗുരുതരാവസ്ഥയിലായിരുന്ന കരുണാനിധിയുടെ ആരോഗ്യനിലയെ കുറിച്ച് അഭ്യൂഹങ്ങള്‍

ഡിഎംകെ അധ്യക്ഷനും, തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരാവസ്ഥയില്‍. മരിച്ചെന്നുവരെയുള്ള അഭ്യൂഹങ്ങള്‍ ഇന്നെ പുറത്ത് വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്ന് ഡിഎംകെ നേതൃത്വം വ്യക്തമാക്കി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് കരുണാനിധി മരിച്ചതരത്തിലെ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിച്ചത്. തുടര്‍ന്ന് കരുണാനിധിയുടെ മകള്‍ കനിമൊഴിയടക്കമുള്ളവര്‍ വിശദീകരണവുമാി രംഗത്തെത്തി. സന്ദര്‍ശകരെ അടക്കം സ്വീകരിക്കുന്നുണ്ടെന്നും കനിമൊഴി വ്യക്തമാക്കി.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here