Advertisement

ദിലീപിനെതിരായ കുറ്റപത്രം; ഒക്ടോബര്‍ 7ന്

September 27, 2017
Google News 0 minutes Read
dileep dileep to chennai

നടിയെ ആക്രമിച്ച സംഭവത്തില്‍ കുറ്റപത്രം ഒക്ടോബര്‍ ഏഴിന് സമര്‍പ്പിക്കും.  ദൃശ്യങ്ങൾ പകർത്തിയ മെമ്മറി കാർഡ് മാത്രമേ കിട്ടിയിട്ടുള്ളുവെന്നും ഫോൺ നശിപ്പിക്കപ്പെട്ടിട്ടില്ലെന്നുമാണ് പ്രോ സിക്യൂഷൻ ഇന്നും കോടതിയിൽ വാദിച്ചത്. പ്രധാന തൊണ്ടിമുതലായ
ഫോണിനു വേണ്ടി അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും ഡിജിപി കോടതിയിൽ പറഞ്ഞു . എന്നാൽ ഈ ഫോൺ പൊലീസിനു ലഭിച്ചിട്ടുണ്ടെന്ന് അനൗദ്യോഗിക വിവരമുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here