പത്ത് വയസ്സുകാരിയെ കടന്നുപിടിച്ച യുവാവിനെ മാതാപിതാക്കള്‍ പോലീസിലേല്‍പ്പിച്ചു

മധ്യപ്രദേശില്‍ പത്തുവയസുകാരിയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവിനെ പെണ്‍കുട്ടിയുടെ മാതാപിതാക്കൾ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഭോപ്പാലിലെ ശിവപുരിയിലാണ് സംഭവം. വീടിന് സമീപത്തു നിന്നും സൈക്കിളില്‍ കയറിയ പെണ്‍കുട്ടിയെ എതിര്‍വശത്തൂടെ വരികയായിരുന്ന യുവാവ് കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.രക്ഷപ്പെടാന്‍ ശ്രമിച്ച് പെണ്‍കുട്ടി വീണുപോയി. ഇതെ തുടര്‍ന്ന് അടുത്ത് എത്തിയ യുവാവ് കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. സംഭവം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തായി. എന്നാല്‍ കുട്ടിയെ യുവാവ് ആക്രമിക്കുന്നത് കണ്ട ആള്‍ പെണ്‍കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കാത്തതും വീഡിയോയില്‍ വ്യക്തമാണ്.
Subscribe to watch more
Man molests minor
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here