പാമ്പാടി നെഹ്‌റു കോളജ് പ്രിൻസിപ്പാളിനെ ഉപരോധിക്കുന്നു

pambadi nehru college pambadi nehru college protest

പാമ്പാടി നെഹ്‌റു എൻജിനിയറിങ് കോളജിലെ പ്രിൻസിപ്പാളിനെ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ ഉപരോധിക്കുന്നു. ഫീസ് അടയ്ക്കാത്ത വിദ്യാർഥികളെ പുറത്ത് നിർത്തുന്നുവെന്നാരോപിച്ചാണ് വിദ്യാർഥി സംഘടനകൾ പ്രിൻസിപ്പാളിനെ ഉപരോധിക്കുന്നത്.

 

 

pambadi nehru college protest

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More