Advertisement

ദൈവത്തിന് നന്ദിയെന്ന് ഫാ. ടോം ഉഴുന്നാലിൽ

September 28, 2017
Google News 0 minutes Read
tom uzhunnalil

ദൈവത്തിന് നന്ദി പറഞ്ഞ് ഭീകരരിൽനിന്ന് മോചിപ്പിച്ച ഫാ. ടോം ഉഴുന്നാലിൽ. തന്നെ ഭീകരർ ഉപദ്രവിച്ചിട്ടില്ലെന്നും ആരെയും കാണാൻ ഭീകരർ അനുവദിച്ചിരുന്നില്ലെന്നും മോചനത്തിന് ശേഷം ഇന്ത്യയിലെത്തിയ ഉഴുന്നാലിൽ പറഞ്ഞു.

മോചനദ്രവ്യം നൽകിയോ ഇല്ലയോ എന്ന് അറിയില്ല. ഭീകരർ നാലിടത്തായി മാറ്റി പാർപ്പിച്ചിരുന്നു. തന്റെ മോചനത്തിനു ശ്രമിച്ച എല്ലാവർക്കും നന്ദിയെന്നും ഉഴുന്നാലിൽ ഡൽഹിയിൽ പറഞ്ഞു. യെമനിൽ ഭീകരരുടെ പിടിയിൽ നിന്നു മോചിതനായ ഉഴുന്നാലിൽ ഇന്നാണ് ഇന്ത്യയിൽ എത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here