Advertisement

ആസ്ട്രിയയില്‍ ബുര്‍ഖയ്ക്ക് വിലക്ക്

September 30, 2017
Google News 0 minutes Read
court gives muthalakh issue to the constitution bench

ബുര്‍ഖ ധരിക്കുന്നതിന് ആസ്ട്രിയയില്‍ വിലക്ക്. മുഖമടക്കം മുഴുവന്‍ ശരീരവും മറയ്ക്കുന്ന വസ്ത്രങ്ങളും മുഖം പൂര്‍ണ്ണമായും മറയ്ക്കുന്ന വസ്ത്രങ്ങളും വിലക്കിയിട്ടുണ്ട്. രോഗിയെ ശുശ്രൂഷിക്കുന്നവര്‍ക്ക് മൂക്കും വായും മറയ്ക്കുന്ന മാസ്‌ക്കുകളും കടുത്ത മഞ്ഞുകാലത്ത് സ്‌ക്കാര്‍ഫുകളും ഉപയോഗിക്കാം. വിലക്ക് ലംഘിച്ചാല്‍ 177 ഡോളര്‍( 12000 രൂപ)യാണ് പിഴ. ജനങ്ങളുടെ ഒത്തൊരുമയോടെയുള്ള ജീവിതത്തിന് ആസ്ട്രിയന്‍ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടതുണ്ട്, ഇതിനാണ് വിലക്കെന്നുമാണ് അധികൃതര്‍ വ്യക്തമാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here