കുവൈത്തിൽ 15 ഇന്ത്യക്കാരുടെ വധ ശിക്ഷ റദ്ദാക്കി

കുവൈത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 15 ഇന്ത്യക്കാരുടെ ശിക്ഷ ജീവപര്യന്തമാക്കിക്കൊണ്ട് കുവൈത്ത് അമീർ ഉത്തരവിട്ടു. വിവിധ കുറ്റങ്ങൾക്ക്
വിധിക്കപ്പെട്ട് ജയിലിലായിരുന്ന 119 പേരുടെ ശിക്ഷ ഇളവ് ചെയ്യാനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ ദിവസം ഷാർജയിൽ ജയിലിലുള്ള 145 ഇന്ത്യക്കാരെ വിട്ടയക്കാൻ കഴിഞ്ഞ ദിവസം ഷാർജ ഭരണാധികാരിയും തീരുമാനിച്ചിരുന്നു.
HH the Emir of Kuwait has been pleased to commute the sentence of 15 Indian nationals from death to life imprisonment. /1
— Sushma Swaraj (@SushmaSwaraj) September 30, 2017
HH the Emir has further directed the reduction in sentence of 119 Indian nationals. /2
— Sushma Swaraj (@SushmaSwaraj) September 30, 2017
kuwait 15 indians death sentence banned
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here