Advertisement

കണ്ണൂരില്‍ അമിത്ഷാ നയിക്കുന്ന റാലിയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് പോലീസ്

September 30, 2017
Google News 0 minutes Read
amit sha

കണ്ണൂര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ സംഘടിപ്പിക്കുന്ന റാലിയ്ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് കണ്ണൂര്‍ പോലീസ് വ്യക്തമാക്കി.  റോഡില്‍ ഇറങ്ങിയുള്ള പ്രകടനത്തിനാണ് നിയന്ത്രണം. ഇക്കാരണം കാണിച്ച് ബിജേപി നേതൃത്വത്തിന് നോട്ടീസ് നല്‍കുമെന്നും കണ്ണൂര്‍ എസ്പി വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here