Advertisement

യു.എസ് ആരോഗ്യ സെക്രട്ടറി രാജിവച്ചു

September 30, 2017
Google News 1 minute Read
US health secretary resigned

ഔദ്യോഗിക ആവശ്യത്തിന് സ്വകാര്യവിമാനം വാടകയ്ക്ക് എടുത്തത് വിവാദമായതിനെ തുടർന്ന് യു.എസ് ആരോഗ്യസെക്രട്ടറി ടോം പ്രൈസ് രാജിവച്ചു. കഴിഞ്ഞ മെയ് മുതലാണ് ഇദ്ദേഹം ഔദ്യോഗിക കാര്യങ്ങൾക്കായി സ്വകാര്യ വിമാനയാത്ര നടത്തിയത്. 26 തവണയാണ് ഇദ്ദേഹം സ്വകാര്യവിമാന യാത്ര നടത്തിയത്.

വിമാനയാത്രയ്ക്കായി നാലുലക്ഷം ഡോളർ (2.61 കോടി രൂപ) ആണ് ചെലവായത്. ഇത്രയധികം തുക ചെലവിട്ടതിൽ ട്രംപ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

 

US health secretary resigned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here