Advertisement

നടിയെ അക്രമിച്ച കേസ്; കുറ്റപത്രം വെള്ളിയാഴ്ച സമർപ്പിക്കും

October 2, 2017
1 minute Read
dileep dileep case round up major irregularity in dileep jail visit

നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന ദിലീപിനെതിരെയുളള കുറ്റപത്രം അന്വേഷണ സംഘം വെള്ളിയാഴ്ച സമർപ്പിക്കും. ദിലീപിൻറെ തടവറക്കാലാവധി ഈ മാസം 8ന് 90 ദിവസം പൂർത്തിയാകാനിരിക്കെ സ്വാഭാവിക ജാമ്യം കിട്ടുന്നത് തടയാനാണ് വെള്ളിയാഴ്ച തന്നെ കുറ്റപത്രം സമർപ്പിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

ചിത്രങ്ങളും വീഡിയോയും അടങ്ങുന്ന രണ്ട് മെമ്മറി കാർഡുകൾ പൊലീസിൻറെ പക്കലുണ്ട്.ഇതു കൂടാതെ ചില നിർണായക മൊഴികളും കുറ്റപത്രത്തോടൊപ്പമുണ്ടാകുമെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

chargesheet on kochi actress attack case submitting on friday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top