കോൺഗ്രസ് ബന്ധം വേണ്ടെന്ന് പി ബി

ബി ജെ പി ഏക ശത്രു എന്ന ആശയത്തിലൂന്നി തന്ത്രങ്ങൾ മെനയണം എന്ന സി പി എം നീക്കത്തിന് പി ബി യിൽ പിന്തുണയില്ല. സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ബിജെപി ക്ക് എതിരായുള്ള നീക്കത്തിൽ കോൺഗ്രസിനൊപ്പം ആശയപരമായി ഒരുമിച്ചു നിൽക്കണമെന്ന നിർദേശം മുന്നോട്ടു വച്ചത് . കേരളത്തിൽ നിന്നുള്ള പ്രതിനിധികൾ കോൺഗ്രസ് ബാന്ധവത്തിന് എതിരായിരുന്നു.
CPM PB denies pro Congress stand
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here