Advertisement

ജനരക്ഷായാത്രയ്ക്ക് നാളെ കണ്ണൂരില്‍ തുടക്കം

October 2, 2017
Google News 1 minute Read
janaraksha yathra

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ പങ്കെടുക്കുന്ന ജനരക്ഷായാത്രയ്ക്ക് നാളെ കണ്ണൂരില്‍ തുടക്കമാവും.  യാത്രയ്ക്കായി പൊലീസിന്റെ സുരക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ജില്ലാ പൊലീസിന് പുറമെ ജില്ലയ്ക്ക് പുറത്ത് നിന്നുള്ള ഡിവൈഎസ്‌പിമാരും സി.ഐമാരും അടങ്ങുന്ന സംഘം ഇന്നെത്തും.ഒരുക്കങ്ങള്‍ വിലയിരുത്താന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഇന്ന് കണ്ണൂരിലെത്തും. അതിനിടെ, ഏകതാപരിഷത്ത് നേതാവ് പി വി രാജഗോപാല്‍ വിളിച്ച് ചേര്‍ത്ത സമാധാന സെമിനാര്‍ ഇന്ന് കണ്ണൂരില്‍ നടക്കും.

janaraksha yathra

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here