Advertisement

ഇന്ന് ഗാന്ധി ജയന്തി; ബാപ്പുവിന് മുന്നിൽ ശിരസ്സ് നമിച്ച് മോദി

October 2, 2017
1 minute Read
modi at rajghat on gandhi jayanti

ഗാന്ധിജയന്തി ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മേദിയും രാഷ്ട്രപതി രാംനാഥ് കോവിന്ദും രാജ്ഘട്ടിലെത്തി രാഷ്ട്രപിതാവിന് ആദരവർപ്പിച്ചു.

മോദി ബാപ്പുവിന് മുന്നിൽ ശിരസ്സ് നമിക്കുന്ന ചിത്രം തന്റെ ട്വിറ്ററിലൂടെ മോദി പങ്കുവെച്ചിട്ടുണ്ട്. ബാപ്പുവിന്റെ മുന്നിൽ ശിരസ് നമിക്കുന്നുവെന്നാണ് മോദി ട്വീറ്റ് ചെയ്തത്.

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 148ാം ജന്മദിനത്തോടനുബന്ധിച്ച് തന്റെ ട്വിറ്റർ അക്കൗണ്ടിൽ പ്രത്യേക വീഡിയോ അനുസ്മരണവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു.

modi at rajghat on gandhi jayanti

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top