Advertisement

ഗുര്‍മീതിന്റെ ആശ്രമത്തില്‍ മോഷണം

October 2, 2017
Google News 0 minutes Read
gurmeet

സ്ത്രീ പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീതിന്റെ ആശ്രമത്തില്‍ മോഷണം.ഝാജറിലെ ആശ്രമത്തിലാണ് മോഷണം നടന്നത്. ഇലക്ട്രോണിക് സാധനങ്ങളും, വസ്ത്രങ്ങളുമെല്ലാം മോഷണം പോയി. ആശ്രമത്തിന്റെ വാതിലുകളും ജനലുകളും തകര്‍ത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷണം വ്യക്തമായത്. വിവിഐപികൾക്ക് പ്രത്യേകം തയാറാക്കിയിരുന്ന മുറികളിലായിരുന്നു മോഷണം. ഇൻവർട്ടർ, അതിന്റെ രണ്ടു ബാറ്ററികൾ,കംപ്യൂട്ടർ മോണിറ്റർ, നാലു സിസിടിവി ക്യാമറകൾ, ആംപ്ലിഫയർ, കിടക്കകൾ, വസ്ത്രം, ചെരുപ്പുകൾ എന്നിവയെല്ലാം മോഷണം പോയി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here