വിമാനം പുതിയ പോസ്റ്റർ എത്തി

പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന വിമാനം എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ എത്തി. പ്രദീപ് നായർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സജി തോമസ് എന്ന ഇടുക്കിക്കാരൻറ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ന്നത്. പ്രിഥ്വിരാജ് ആണ് സജി തോമസ് ആയി വേഷമിടുന്നത്. പ്രദീപ് നായർ ആണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത്. ദുർഗ, അനാർക്കലി മരയ്ക്കാർ തുടങ്ങിയവരാണ് നായികമാർ.
vimanam new poster
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here