ബാലുവിന് ചിരിപ്പിക്കാൻ മാത്രമല്ല നല്ല അസ്സലായി പാടാനും അറിയാം !! ഹിറ്റായി ബിജു സോപാനത്തിന്റെ പാട്ട്
ഫ്ളവേഴ്സിൽ സംപ്രേഷണം ചെയ്യുന്ന ജനപ്രിയ സീരിയൽ ഉപ്പും മുളകിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റിയ ബിജു സോപാനം പാടി അഭിനയിച്ച പാട്ട് തരംഗം സൃഷ്ടിക്കുന്നു.
മലയാളികൾ പാടിപ്പഴകിയ ‘ആലായാൽ തറ വേണം’ എന്ന ഗാനം ജസ്റ്റിൻ ബീബറിന്റെ കോൾഡ് വാട്ടർ എന്ന ഗാനവുമായി സംയോജിപ്പിച്ച് രൂപം കൊടുത്ത ഈ പുതിയ മാഷപ്പ് പുറത്തിറങ്ങി ഇതിനോടകം കണ്ടത് ആയിരക്കണക്കിന് ആളുകളാണ്.
കോൾഡ് വാട്ടർ പാടിയിരിക്കുന്നത് ഗായിക വീണ ഹരിദാസാണ്. സിട്രസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അരവിന്ദ് കുറുപ്പും പ്രവീൺ എം കുമാറും ചേർന്നൊരുക്കിയതാണ് ഗാനം.
biju sopanam song aal aayal thara venam
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here