നിയമസഭയിൽ ബോംബ്; വ്യാജ സന്ദേശം നൽകിയ യുവാവ് അറസ്റ്റിൽ

bomb in assembly fake mesaage

ഉത്തർപ്രദേശ് നിയമസഭിയിൽ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ ഫോൺ സന്ദേശം നൽകിയ യുവാവ് അറസ്റ്റിൽ. ഷാജഹാൻപൂർ ജില്ലയിലെ ബാബ്ര ഗ്രാമത്തിലെ നർസിൻഹിനെയാണ് ഇന്ന് യു.പി പൊലിസ് അറസ്റ്റു ചെയ്തത്.

ഞായറാഴ്ചയാണ് നിയമസഭയിൽ ബോംബ് വച്ചിട്ടുണ്ടെന്ന വ്യാജ സന്ദേശം പൊലിസിന് ലഭിച്ചത്. തുടർന്ന് ഡോഗ് സ്്ക്വാഡും ബോംബ് സ്‌ക്വാഡും തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. പൊലിസ് നടത്തിയ അന്വേഷണത്തിലാണ് നർസിൻഹിനെ അറസ്റ്റു ചെയ്തത്.

 

bomb in assembly fake mesaage

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top