ഫഹദ് ഫാസിലും മംമ്തയും ആദ്യമായി ഒന്നിക്കുന്നു

ഫഹദ് ഫാസിലും മംത മോഹൻദാസും ആദ്യമായി ഒന്നിക്കുന്നു. കാർബൺ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും ഒന്നിക്കുന്നത്.
ഇരുവരും ബാഗ് തൂക്കി നിൽക്കുന്ന ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ക്യാമറാമാൻ വേണു മുന്നറിയിപ്പിന് ശേഷം സംവിധാനം ചെയ്യുന്ന കാർബണിലെ രംഗമാണിത്.
കാട് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിൽ മമ്തയാണ് ഫഹദിന്റെ നായികയായി എത്തുന്നത്. ഇതാദ്യമായാണ് ഫഹദിന്റെ നായികയായി മമ്തയുംഎത്തുന്നത്.
സസ്‌പെൻസ് ത്രില്ലർ ചിത്രമായ കാർബണിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഫഹദും മംമ്തയും ഒരുമിച്ചുള്ള മനോഹരമായ ചിത്രം പങ്കുവെച്ചുകൊണ്ട് അണിയറപ്രവർത്തകരാണ് ഇക്കാര്യം വ്യക്തമാക്കിയത്.
fahad fazil and mamta
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here