ഹണിപ്രീതിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ഗുർമീത് സിങ്ങിന്റെ വളർത്തു മകൾ ഹണിപ്രീതിനെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി. ഇന്നലെ അറസ്റ്റു ചെയ്ത ഇവരെ ഇന്ന് കോടതിക്ക് മുന്നിൽ ഹാജരാക്കും. ഇന്ന് പുലർച്ചെ ഒര മണിയോടെ പഞ്ച്കുളയിലെ സിവിൽ ആശുപത്രിയിൽ വച്ചാണ് അവരുടെ മെഡിക്കൽ പരിശോധന പൂർത്തിയാക്കിയത്.
ഒരു മാസത്തെ അന്വേഷണത്തിന് ശേഷമാണ് ഒളിവിലായിരുന്ന ഹണിപ്രീതിനെ പൊലിസ് ചൊവ്വാഴ്ച അറസ്റ്റു ചെയ്തത്. ചണ്ഡീഗഢിനു സമീപം ദേശീയപാതയിൽ വെച്ചാണ് ഹരിയാന പൊലിസ് ഹണിപ്രീതിനെ അറസ്റ്റ് ചെയ്തത്.
honeypreet to be presented before court today
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here