ഈടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

നിമിഷ സജയനും, ഷെയ്ന്‍ നിഗമും നായികാനായകന്മാരാകുന്ന ചിത്രം ഈടയുടെ ഫസ്റ്റ് ലുക്ക് പുറത്ത് . എഡിറ്ററായിരുന്ന അജിത് കുമാറാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ഐശ്വര്യ എന്ന കഥാപാത്രത്തെയാണ് നിമിഷ ഇതില്‍ അവതരിപ്പിക്കുന്നത്. ഒരു ഇന്‍ഷുറന്‍സ് കമ്പനിയുടെ എന്‍ട്രി ലെവല്‍ മാനേജറുടെ വേഷത്തിലാണ് ഷെയ്ന്‍ നിഗം ഇതില്‍ അഭിനയിക്കുന്നത്. രാജീവ് രവിയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മലബാര്‍ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. ഇവിടെ എന്ന് അര്‍ത്ഥം വരുന്ന വാക്കാണ് ഈട.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here