Advertisement

കശ്മീരിൽ വീണ്ടും പാക് പ്രകോപനം

October 5, 2017
Google News 1 minute Read
pak-ceasefire-violation kashmir pak ceasefire violation

ജമ്മുകശ്മീരിലെ പൂഞ്ചിൽ ദിഗ് വാർ സെക്ടറിൽ പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചു. ഗ്രാമീണരെയും സൈനിക പോസ്റ്റുകളെയും ലക്ഷ്യമാക്കിയാണ് പാക്കിസ്ഥാൻ അക്രമണം നടത്തിയത്. അർധരാത്രി തുടങ്ങിയ അക്രമണം പുലർച്ചവരെ നീണ്ടു.

 

 

kashmir pak ceasefire violation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here