Advertisement

രാപ്പകൽ സമരവേദിയിൽ പങ്കെടുത്തതിന് വിശദീകരണവുമായി പി ജെ ജോസഫ്

October 5, 2017
Google News 0 minutes Read
p j joseph

കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ യുഡിഎഫ് നടത്തി വരുന്ന രാപ്പകൽ സമരത്തിൽ പങ്കെടുത്ത നടപടിയിൽ വിശദീകരണവുമായി കേരള കോൺഗ്രസ് (എം) വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ്.

മറ്റൊരു യോഗത്തിൽ പങ്കെടുക്കാനാണ് താൻ തൊടുപുഴയിൽ എത്തിയതെന്നും കോൺഗ്രസ് പ്രവർത്തകർ ക്ഷണിച്ചതുകൊണ്ടാണ് താൻ വേദിയിലെത്തി ആശംസകൾ അറിയിച്ചതെന്നും ജോസഫ് പറഞ്ഞു. സംഭവത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള കോൺഗ്രസിന്റെ ചരൽക്കുന്ന് യോഗത്തിന് ശേഷം ആദ്യമായാണ് കേരള കോൺഗ്രസ് നേതാക്കളിൽ ഒരാൾ യുഡിഎഫ് യോഗത്തിൽ പങ്കെടുക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here