Advertisement

രജനീഷ് കുമാർ എസ്.ബി.ഐ. ചെയർമാൻ നിയമിതനായി

October 5, 2017
1 minute Read
SBI chairman rajaneesh kumar

എസ്.ബി.ഐ.യുടെ ചെയർമാനായി രജനീഷ് കുമാർ (59) നിയമിതനായി. എസ്.ബി.ഐ.യുടെ ദേശീയ ബാങ്കിങ് ഗ്രൂപ്പിന്റെ ചുമതലയുള്ള മാനേജിങ് ഡയറക്ടറാണ് നിലവിൽ അദ്ദേഹം.

നിലവിലെ ചെയർമാൻ അരുന്ധതി ഭട്ടാചാര്യയുടെ കാലാവധി വെള്ളിയാഴ്ച അവസാനിക്കുന്നതോടെ രജനീഷ് ചുമതലയേൽക്കും. മൂന്നു വർഷത്തേക്കാണ് നിയമനം.

 

SBI chairman rajaneesh kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top