Advertisement

ദോക്‌ലാമില്‍ ചൈന റോ‍ഡ് നിര്‍മ്മിക്കുന്നു

October 6, 2017
Google News 1 minute Read
doklam

ഇന്ത്യ-ചൈന അതിര്‍ത്തിയായ ദോക്‌ലാമില്‍ ചൈനീസ് സൈന്യം വീണ്ടും റോഡ് നിര്‍മാണം ആരംഭിച്ചു. അഞ്ഞൂറിലധികം ചൈനീസ് സൈനികര്‍ മേഖലയില്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. നേരത്തേ തര്‍ക്കമുണ്ടായ മേഖലയില്‍ നിന്ന് 10 കിലോമീറ്റര്‍ മാറി ദോക്‌ലാമിന്റെ വടക്ക് കിഴക്ക് മേഖലയിലാണ് റോഡ് നിര്‍മ്മിക്കുന്നത്.

China Expands Road In Doklam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here